SPECIAL REPORTആന്തരിക രക്തസ്രാവം മരണ കാരണം; കരള്‍ രോഗമാണോ കാരണമെന്ന് അറിയാന്‍ ആന്തരിക അവയവ പരിശോധനാ ഫലം വരണം; മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലവും നിര്‍ണ്ണായകം; അത് ആത്മഹത്യയോ കൊലപാതകമോ അല്ല; ദിലീപ് ശങ്കറിന്റേത് സ്വാഭാവിക മരണംമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 1:51 PM IST
SPECIAL REPORTഡോക്ടറാകേണ്ടെന്ന ദൃഡനിശ്ചയത്തില്‍ അഭിനേതാവായി; കരള്‍ രോഗത്തെ ഗൗരവത്തില്‍ കണ്ടില്ല; സൗഹൃദങ്ങള്‍ക്ക് വില കൊടുത്ത നടന് വിനയായത് രോഗത്തോട് കാട്ടിയ അലംഭാവം; ദിലീപ് ശങ്കറിന്റെ മരണം സ്വാഭാവികമെന്ന് പ്രാഥമിക വിലയിരുത്തല്‍; നടന്റെ വിയോഗത്തില്‍ ഞെട്ടി മലയാള സീരിയല്‍ ലോകംമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 8:06 AM IST
INVESTIGATIONദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍; മുറിയില്‍ നിന്ന് കണ്ടെടുത്തത് കരള്‍ രോഗത്തിന്റെ മരുന്നുകളും രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് നിഗമനം; മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തെളിയുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 4:51 PM IST
SPECIAL REPORT'അഞ്ചുദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ; നിനക്കെന്താണ് പറ്റിയത് ദിലീപേ'; എന്ത് എഴുതണമെന്നു അറിയില്ലെന്ന് സീമ.ജി.നായര്‍; വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവര്‍; ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്ന് സംവിധായകന്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 3:28 PM IST
SPECIAL REPORTഎംബിബിഎസ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ രംഗത്തേക്ക്; സിനിമയില്‍ സ്ഥിരം വേഷങ്ങള്‍ കിട്ടാതെ വന്നതോടെ സീരിയല്‍ രംഗത്ത് സജീവം; ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിത മുഖം; അടുത്തകാലത്തായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടി; തിരുവനന്തപുരത്ത് ഹോട്ടലില്‍ റൂമെടുത്തത് പഞ്ചാംഗ്നി സീരിയല്‍ ഷൂട്ടിംഗിനായി; ദിലീപ് ശങ്കറിന്റെ മരണത്തില്‍ നടുക്കം!മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 3:27 PM IST
HOMAGEസിനിമാ - സീരിയല്‍ നടന് ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍; സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകം; പോലീസ് അന്വേഷണത്തില്‍; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില്‍ മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്സ്വന്തം ലേഖകൻ29 Dec 2024 1:38 PM IST